വിപ്ലവം സൃഷ്ടിക്കുന്ന 3D പ്രിന്റിങ് ടെക്നോളജി
The Rise of 3D Printing Technology: Revolutionizing Industry in a Rapidly Advancing World ഏകദേശം നൂറുമണിക്കൂറുകൊണ്ട് ആയിരം Sq. Ft. വലിപ്പമുള്ള ഒരു വീട് പൂർണ്ണമായും നിർമ്മിക്കാൻ സാധ്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. 3D Printing Technology ആണ് ഇതിനു പിറകിലുള്ളത്. 3D Printing’s Rapid Expansion Amidst Advanced Technologies…