ഇല്ലിക്കൽ കല്ലും നീലക്കൊടുവേലിയും!
Illikkal Kallu Travel Guide: Panoramic Views and the Legend of Neelakoduveli. കുഞ്ഞുപ്രായത്തിൽ ഞാൻ കേട്ട അമ്മൂമ്മക്കഥകളിലെ സ്ഥിരം കഥാപാത്രമായിരുന്നു നീലക്കൊടുവേലി. അത്ഭുത കഥാപാത്രം! സ്വർഗ്ഗത്തിലെ ചെടിയാണത്രെ! അത് ഭൂമിയിൽ എവിടെയൊക്കെയോ വീണിട്ടുണ്ടത്രെ! പ്രത്യേകത ഉള്ളവർക്കേ അത് കാണാൻ കഴിയൂ! The Mystical Powers of Neelakkoduveli: A Herbal Treasure from…