കിണറിനകത്ത് ഇറക്കുന്ന കളിമൺ റിങ്ങിന്റെ ഗുണങ്ങളും ദോഷങ്ങളും
Well Construction Methods: Clay Rings. കളിമൺ റിംഗ് ആണോ ഇപ്പോൾ താരം? കിണർ നിർമ്മിക്കുമ്പോൾ അതിന്റെ വശങ്ങൾ (സൈഡ്) പല രീതിയിൽ സംരക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് കിണർ ഇടിഞ്ഞു നാശം ആകാതിരിക്കാനും ആയാസരഹിതമായി കിണർ കോരിയിറക്കാനും ഉപകരിക്കുകയും ചെയ്യും. Well Construction Methods: Clay Rings നല്ല ഉറപ്പുള്ള വെട്ടുകല്ലാണ് സ്ഥലമെങ്കിൽ റിങ് പോലെ…