ഭാവിയുടെ നാഗരിക ജീവിതവുമായി സൗദി അറേബ്യ ലോകാത്ഭുതത്തിലേക്ക്…
The Neom City Project in Saudi Arabia ചുറ്റും പ്രകൃതിയെ സംരക്ഷിച്ചുനിർത്തി അഭൂതപൂർവമായ നഗര ജീവിതാനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഗരിക വിപ്ലവമാണ് NEOM ദി ലൈൻ, NEOM ഓക്സഗോൺ, NEOM ട്രൊജേന എന്നീ നവീന പദ്ധതികൾ. മനുഷ്യന്റെ നിലനിൽപ്പിനു ഭാവിയിലെ നഗരങ്ങൾ എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണിവ. The Neom…