വൈദ്യുത വാഹനങ്ങൾ പ്രകൃതിക്ക് എത്ര ഗുണകരമാണ്
Electric Vehicles: Cleaner on the Road, but not in Production and Disposal കേരളത്തിന്റെ സ്വന്തം ത്വരിതഗമന രാജശകടത്തിൽ (KSRTC) ഇലക്ടിക് വാഹനങ്ങൾ (Electric Vehicle) കൂടുതലായി ഉൾക്കൊള്ളിക്കുന്നതുമായി ബന്ധപ്പെടുത്തി ധാരാളം വാർത്തകളും വാക്പോരുകളും നമ്മൾ കണ്ടിരുന്നു. അതോടൊപ്പം ഇന്ത്യയിൽ കാർബൺ ബഹിർഗമനം ഏറ്റവും കുറവുള്ള നഗരം എന്ന പേര് സ്വന്തമാക്കുക എന്ന…