കോൺട്രാക്ടർ താങ്കളെ ചതിച്ചോ അതോ താങ്കൾ കോൺട്രാക്ടറെ ചതിച്ചോ?
A well-written contract between builder and homeowner is key to a smooth building process ഇങ്ങനെ ചോദിച്ചത് വക്കീലന്മാർ ഒക്കെയുള്ള വലിയ പ്രസ്ഥാനത്തെ ഉദ്ദേശിച്ചല്ല കേട്ടോ, വീട് പണിയിലെ ചെറുകിട കോൺട്രാക്ടർമാരെയും അവർക്ക് വർക് കൊടുക്കുന്ന സാധാരണക്കാരെയും ഉദ്ദേശിച്ചാണ്. written contract between builder and homeowner വീടുപണിയിലെ തർക്കങ്ങൾ വീടുപണിക്കിടയിൽ…