മണിപ്പൂർ അശാന്തിയിലേക്ക്!
Manipur Riots: Criticism Valid, But Deceptive Narratives Mislead on Blame കുക്കി തീവ്രവാദികൾ അടുത്തിടെ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ പ്രതിഷേധം ഉയരുന്നതിനിടെ മണിപ്പൂരിൽ വീണ്ടും വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ഇംഫാലിലെ വിവിധ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ സെപ്തംബർ 10 ന് രാജ്ഭവനിലേക്ക് റാലി നടത്തുകയുണ്ടായി. (Manipur…