വിവിധതരം ലോഹങ്ങൾ ഭാരതീയ ഗ്രന്ഥങ്ങളിൽ
Ancient Indian Metallurgy… From Iron to Wootz Steel and Alloys. ഇതിനു മുൻപ് എഴുതിയ, പഴയകാല നിർമ്മിതികളിൽ ഉപയോഗിച്ച അപൂർവ്വ കൂട്ടുകളെ പറ്റി വായിച്ച ഒരാൾ “പഴയ ഗ്രന്ഥങ്ങളിൽ വ്യത്യസ്ത തരം ഇരുമ്പുകളെകുറിച്ച് പറയുന്നുണ്ട്” എന്ന ഭാഗത്തെ പറ്റി എടുത്തു ചോദിച്ചിരുന്നു. ചോദ്യം, ഏതു ഗ്രന്ഥങ്ങളിൽ ആണ് ഇവയെ കുറിച്ച് പറഞ്ഞിരിക്കുന്നത് എന്നായിരുന്നു.…