പൗരാണിക നിർമ്മിതികളിലെ രഹസ്യക്കൂട്ടുകൾ!
Ancient Natural Building Materials, Techniques and Methods പുരാതനകാലത്തെ വീടുകളും ക്ഷേത്രങ്ങളും ഉൾപ്പടെയുള്ള പല നിർമ്മിതികളിലും ഉപയോഗിച്ചിരുന്ന വസ്തുക്കൾ പ്രകൃതിദത്തമായി ലഭിക്കുന്നവ ആയിരുന്നു. അവയെ നിർമ്മാണവസ്തുക്കളായി മാറ്റിയെടുത്ത് ഉപയോഗിച്ചിട്ടുള്ള ഏതാണ്ടെല്ലാ നിർമ്മാണങ്ങളും അനേകകാലം നിലനിന്നിരുന്നു. ഇന്നും ഇത്തരം രഹസ്യക്കൂട്ടുകളുടെ വിവരങ്ങൾ തേടി അലയുന്നവർ പലരുമുണ്ട്. ഇന്നത്തെ തലമുറ അത്‌ഭുതത്തോടുകൂടി കാണുന്ന ഇത്തരം പഴയ നിർമ്മാണ…