മര ഉരുപ്പടികളിലെ ഫംഗസ് ബാധ
Fungal infection of wood planks and furniture സ്ഥിരമായി കാണുന്ന പ്രശ്‍നം ആണ് തടിയിലെ (ഉരുപ്പടികളിലെ) ഫംഗസ് ബാധ. (ടൈൽ, ഗ്രാനൈറ്റ്, കോൺക്രീറ്റ്, കട്ട, തുണി എന്നുവേണ്ട എല്ലായിടത്തും ഫംഗസ് വരാം! കാലാവസ്ഥ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാവും). എന്നാൽ തടികളിലെ പ്രശ്‍നം നേരിടാത്തവർ ആരുമുണ്ടാകില്ല എന്നാണ് തോന്നുന്നത്. കട്ടിള ദ്രവിക്കുന്നു, ജന്നൽപടി അടർന്നു വരുന്നു,…