വാരാണസി – ഭോലെ ബാബാ കി നഗരി
Unveiling the Secrets of Varanasi: A City Bathed in Myth “ബനാറസിന് ചരിത്രത്തേക്കാൾ പഴക്കമുണ്ട്, പാരമ്പര്യത്തേക്കാൾ പഴക്കമുണ്ട്, ഇതിഹാസത്തേക്കാൾ പഴക്കമുണ്ട്, അവയെല്ലാം ഒരുമിച്ച് ചേർത്തതിന്റെ ഇരട്ടി പഴക്കമുണ്ട്” – മാർക്ക് ട്വൈൻ… Varanasi is a city of mysteries ഉത്തർപ്രദേശിന്റെ തെക്ക് കിഴക്ക് ഭാഗത്ത്, ഗംഗാനദിയുടെ വടക്കു പടിഞ്ഞാറായി, ലോകത്തെ ഏറ്റവും…