എറണാകുളം ബ്രോഡ് വേ: പ്രതാപം നഷ്ടപ്പെടുന്ന പുരാതന വ്യാപാരകേന്ദ്രം
Ernakulam Broadway’s Bold History: From 19th-Century Market Hub to National Spotlight in 1974 Controversy 1974 ന് മുൻപ് എറണാകുളം ബ്രോഡ് വേ, (Broadway, Ernakulam) എറണാകുളത്തുകാർക്കും അടുത്തുള്ള ജില്ലക്കാർക്കും മാത്രമേ അറിയുമായിരുന്നുള്ളൂ. എന്നാൽ ബ്രോഡ് വേ യുടെ ചിത്രം മാറിമറിഞ്ഞത് 1974 ഏപ്രിൽ ഒന്നാം തീയതിയാണ്. From Local to…