മൂകാംബികയുടെ മടിത്തട്ടിലേക്ക്: ഒന്നാം ഭാഗം
1200-Year-Old Mookambika Sanctuary: A Three-fold Goddess’ Habitation മൂകാംബികാ പരിസരം ഒരു പാട് മാറിയിരിക്കുന്നു. ക്ഷേത്രത്തിനും പരിസരത്തിനും ചുറ്റുവട്ടമുള്ള റോഡുകളുടെ വശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ധാരാളം. ക്ഷേത്രനദിയായ സൗപർണികയിലേക്ക് പോകുന്ന വഴിയിൽ വശങ്ങളിൽനിന്നും ദുർഗന്ധം. എന്താണിങ്ങനെ? Cosmic Mother – Kollur Mookambika കോസ്മിക് മദർ (ആദിപരാശക്തി) എന്ന ഭാവത്തിലാണ് മൂകാംബികാദേവിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആസുരികാംശം…